കഷ്ടം, പരിതാപകരം...
ബ്ലോഗാന്‍ വിഷയമില്ല...
കേരളം ബ്ലോഗിയാല്‍ തല്ലു കിട്ടുന്ന വഴി
അറിയില്ല.. ചുമ്മാ കൊള്ളാന്‍ എനിക്കും വയ്യ...
തലസ്ഥാനത്ത് ഗുണ്ടാ ഭരണമെന്ന് ഞാന്‍ പറഞ്ഞാല്‍
കൊടി കേറി ആസനം പോയ മന്ത്രി പറയും "തനിക്ക് വട്ടാണെന്ന്"
മുല്ല ഒള്ള പള്ളിയായാലും, വള്ളി ഒള്ള പള്ളിയായാലും ചുമ്മാ
നോക്കി ഇരുന്നോണം .. ഇല്ലങ്കില്‍ തനിക്കൊണം അറിയും...
വീരന്‍ വീര മണി കണ്ടന്‍ പറയും നിണമായി പിണമായി വിജയിക്കുന്നവന്‍
ഭീരു ആണന്നു . മറുപടി ചിലപ്പോള്‍ തന്തക്കും തള്ളക്കും ആയിരിക്കും.
ഭരണമാണോ ജനത്തിന്റെ മരണമാണോ ഇവിടെ നടക്കുന്നതെന്ന്
ചോദിച്ചാല്‍ മറുപടി "ശ്ശി ... കഷ്ടാകും ട്ടോ "
ഉള്ളി തിന്നണ്ട... ഉരുള കിഴങ്ങ് തിന്നണ്ട...
പകരം കോഴി വളര്‍ത്തു.... മൊട്ട തിന്നൂ ... ഉന്മേഷ വാന്‍ മാരകൂ ..
ഒരു സന്തോഷം മാത്രം.. ബി പി എല്ല് കാര്ക് മാത്രം ഉള്ള സൌജന്യം ...
ഇതില്‍ സന്തോഷിക്കനെന്താ?
നതിംഗ്... ഒന്നുമില്ല...
നല്ല ഹോഷ് പോഷ് ബുന്ഗ്ലാവുകളുടെ കാര്‍ പാര്കിങ്ങിലും മറ്റും
കോഴികള്‍ വിഹാരിക്കുന്നതും ലാന്സേരിന്റെയും ഇന്നോവയുടെയും പുറത്തു
കോഴി കാഷ്ടിക്കുന്നതും ഓര്‍ത്തപ്പോള്‍ ഒരു സുഖം...
കാരണം ഈ നാട്ടിലെ ദരിദ്രവാസി കല്‍ക്കെല്ലാം എ പി എല്‍ കാര്‍ഡും സുഖിമാന്‍
മാരും പണക്കാര്‍ക്കും ബി പി എല്‍ കാര്‍ഡും വിതരണം ചെയ്യുന്ന
സര്‍കാര്‍ ഈ ജനദ്രോഹ പരിപാടി പണക്കാര്‍ക്കിട്ടൊരു താങ്ങണോ എന്നൊരു സംശയം.
എന്നാലും ഈ മൊട്ടയൊക്കെ ഇവരെന്തു ചെയ്യും ഇന്നോവേ കെട്ടി "മൊട്ട വേണോ" മൊട്ട വേണോ"
എന്ന് ചോദിച്ചു പോകുന്ന സീന്‍ ഓര്ത്തു നായര്‍ സാബോന്നു പുഞ്ചിരിച്ചു.
Subscribe to:
Post Comments (Atom)
hi...
ReplyDeletegood blog...
thaankalude blog aggregatoril add cheythittundo,illenkil add cheyyu.
send mail to paul@chintha.com
then,u'll get d relevant details...
Best Wishes....
thank u once again.. and for suggesting..
ReplyDeleteദരിദ്രവാസികൾക്കെന്തിനു മൊട്ട.അല്ലേ?
ReplyDeletethanks shanta kaavumbai... seen ur blog, but i will read it whenever i got sufficient time... otherwise, i cant comment...keep it up
ReplyDeleteഎന്തു രസമാണീ കേരളം..!
ReplyDeletehi kumaran, yeah it is gods (dogs) own country... feel it..
ReplyDelete