കാലത്തെഴുന്നേറ്റു വായ പോലും കഴുകാതെ കാ. കൊ. നായര്‍
ഒരിറക്ക് ചായ വിഴുങ്ങി .. അങ്ങേലെ പങ്കന്‍ രാവിലെ പട്ടത്താനം
ഷാപ്പിലോട്ടു വലിച്ചു വിടുന്നു...
ഒരാത്മഗതം ...
ഭൂതം വലിയോരി "ട്ടാ"
വര്‍ത്തമാനം വെരി വെരി "ട്ടാ"
ഭാവി എന്തു "ട്ടാ"?
ട്ടാ, ട്ടാ ന്നു പറഞ്ഞ പട്ട കിട്ടില്ല മോനേ ..
പട്ട കിട്ടണേല്‍ തുട്ടു കൊടുക്കേണം
പട്ടിണി കോലങ്ങള്‍ പട്ടുരുമാലും ചുറ്റി
പട്ട കുടിചിട്ടി ട്ടാ, ട്ടാ, ന്നു പറഞ്ഞാ
തട്ട് കേടാ ണിട്ടോ...
നല്ല ചുട്ട അടി കിട്ടും പിന്നെ
ചട്ടുകം പഴുപ്പിച്ചു വെക്കും
എന്നിട്ടും പഠിച്ചില്ലേല്‍ പട്ടിയെ വിട്ടു കടിപ്പിക്കും
എന്തൂട്ട് ?
കിട്ടിയതൊക്കെ മതീന്നോ ...
എങ്കി വിട്ടോ... പന്ന്കാ നീ വിട്ടോ ...
Thursday, September 10, 2009
Subscribe to:
Post Comments (Atom)
‘ട്ട’ പ്രയോഗം കൊള്ളാം.
ReplyDelete'ട്ട' പ്രയോഗം കൊള്ളില്ല
ReplyDeleteട്ട’യ്ക്കൊരു കട്ടിയായ ആശംസ.
ReplyDeletethank to everybody who slapped and appreciated me...
ReplyDelete