pink-mails.com

Friday, September 25, 2009

ദരിദ്ര നാരായണ മന്ത്രി പുങ്ങവന്മാര്‍

ഇന്നലത്തെ പത്രം കണ്ട നായര്‍ സാബ് ഞെട്ടി പരവശനായി...
കേരളത്തില്‍ ഇത്രയധികം ദരിദ്ര നാരായണന്‍ മാരോ .....
അതും സാദാ വാടാ പോടാ ആള്‍ക്കരോന്നുമല്ല ...
കേരളം പോലൊരു വെകിളി പിടിച്ച രാജ്യം ഭരിക്കുന്ന
തന്ത്രി .... സോറി ... മന്ത്രി പുന്ഗവന്മാര് ...
ഈശ്വരോ രക്ഷതു ...

2 comments:

  1. എല്ലാം കലികാലം അല്ലാതെന്തു പറയാനാ...

    ReplyDelete