ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു...
മിനിട്ടുകള്ക് മുമ്പ് കളിച്ചുല്ലസിച്ചു നടന്ന
പൂതുംബികളടക്കം നിരവധി പേര്‍ മരണത്തിനു
ഇരയായി...
മൃഗങ്ങളെ കണ്ടു യാത്രികര്‍ ഒരു വശത്തോട്ടു
മാറിയതാണോ ... അതോ ഓവര്‍ ലോഡാണോ...
എന്തായാലും പോകേണ്ടവര്‍ക്ക് പോയി...
ഡ്രൈവറുടെ മുട്ട് കാല് തകര്‍ത്തപ്പോള്‍ പറഞ്ഞതു
കെ ടി ഡി സി ആപ്പീസര്മാര് അറിഞ്ഞുകൊണ്ട് കേറ്റിയ
ഓവര്‍ ലോഡാണ് എന്ന്.
ബോട്ട് ഇന്‍സ്പെക്ടര്‍ & ഫോറസ്റ്റ് സെക്യൂരിറ്റി രണ്ടും അറസ്റ്റില്‍
എന്തൊക്കെ ചെയ്താലും ചെയ്ത പാപം തീരില്ല...
ചുമ്മാ ഇരിക്കുന്നവന് ചാകനമെന്നുണ്ടോ ?
കെ ടി ഡി സി യുടെ ബോട്ടില്‍ കേറി സവാരി പോകു...
ഒന്നും അറിയാതെ കൊന്നു തരും...
Malayalam Blog Directory http://www.malayalam-blogs.com
ReplyDelete